ജോർജുകുട്ടിയുടെ വക്കീൽ വേറെ ലെവൽ..! സാരിയിൽ ഏറെ സുന്ദരിയായി ദൃശ്യം 2വിലെ വക്കീൽ ശാന്തി പ്രിയ; ഫോട്ടോസ്

ജോർജുകുട്ടിയുടെ വക്കീൽ വേറെ ലെവൽ..! സാരിയിൽ ഏറെ സുന്ദരിയായി ദൃശ്യം 2വിലെ വക്കീൽ ശാന്തി പ്രിയ; ഫോട്ടോസ്

ദൃശ്യം 2ല്‍ മോഹന്‍ലാലിനേയും ഗാനഗന്ധര്‍വ്വനില്‍ മമ്മൂട്ടിയേയും രക്ഷിച്ച വക്കീലിന്റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. സിനിമയിലും ജീവിതത്തിലും വക്കീല്‍ തന്നെയായ ശാന്തി പ്രിയ ഹൈക്കോടതിയിലാണ് വർക്ക് ചെയ്യുന്നത്. തിരുവനന്തപുരം…

4 years ago