“ഞങ്ങൾ തമ്മിൽ വർഷങ്ങളുടെ സൗഹൃദമുണ്ട്; എന്നാൽ വിവാഹവാർത്തകൾ അടിസ്ഥാനരഹിതമാണ്” സ്വാസിക

“ഞങ്ങൾ തമ്മിൽ വർഷങ്ങളുടെ സൗഹൃദമുണ്ട്; എന്നാൽ വിവാഹവാർത്തകൾ അടിസ്ഥാനരഹിതമാണ്” സ്വാസിക

നടനും എഴുത്തുകാരനുമായ ബദരീനാഥിനൊപ്പം ഉള്ളൊരു ചിത്രം പങ്ക് വെച്ചതിനെ പിന്നാലെയാണ് സംസ്ഥാന അവാർഡ് ജേതാവായ സ്വാസികയുടെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുവാൻ തുടങ്ങിയത്. ഇരുവർക്കും ആശംസകൾ…

4 years ago