സുരേഷ് ഗോപി അഭിനയത്തിൽ നിന്നും മാറി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് കുറച്ച് ആരാധകർക്കും പ്രേക്ഷകർക്കും ഒരു കല്ലുകടിയായി തീർന്നിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഇടവേള നൽകി വീണ്ടും അഭിനയ…