ടിക്കറ്റ് ചോദിക്കുന്നവരോട് ഇതിൽ അശ്ലീലമുണ്ടെന്ന് പറഞ്ഞ് വേറെ പടത്തിന് ടിക്കറ്റ് എടുപ്പിക്കുന്നു..! സംഘടിതമായ ഗൂഢാലോചനയെന്ന് ബിരിയാണി സംവിധായകൻ

ടിക്കറ്റ് ചോദിക്കുന്നവരോട് ഇതിൽ അശ്ലീലമുണ്ടെന്ന് പറഞ്ഞ് വേറെ പടത്തിന് ടിക്കറ്റ് എടുപ്പിക്കുന്നു..! സംഘടിതമായ ഗൂഢാലോചനയെന്ന് ബിരിയാണി സംവിധായകൻ

നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബിരിയാണി ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായം ചിത്രം നേടിയെങ്കിലും ബിരിയാണിയെ…

4 years ago