അഭിനയജീവിത്തതിനിടയിലെ രസകരമായ കഥകളാണ് മുകേഷ് സ്പീക്കിംഗ് എന്ന യുട്യൂബ് ചാനലിലൂടെ മുകേഷ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു അനുഭവ കഥ സോഷ്യൽമീഡിയയിൽ വൈറലായി…