തുടർച്ചയായ വിജയ ചിത്രങ്ങൾക്ക് ശേഷം അടുത്ത ചിത്രവുമായി മമ്മൂട്ടി എത്തുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന 'ടർബോ'യുടെ ഫസ്റ്റ് ലുക്ക് റിലീസായി. 'കണ്ണൂർ സ്‌ക്വാഡ്'ന്റെയും 'കാതൽ ദി…