ഡ്രൈവിംഗ് ലൈസൻസ് തെലുങ്കിലേക്ക്..! റീമേക്ക് റൈറ്റ്സ് രാംചരൺ സ്വന്തമാക്കി..?

ഡ്രൈവിംഗ് ലൈസൻസ് തെലുങ്കിലേക്ക്..! റീമേക്ക് റൈറ്റ്സ് രാംചരൺ സ്വന്തമാക്കി..?

ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ മലയാള ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ തെലുങ്ക് റീമേക്ക് അവകാശം രാംചരൺ സ്വന്തമാക്കിയതായി റിപ്പോർട്ട്. എന്നാൽ റാംചരണോ ചിത്രത്തിന്റെ നിർമാതാക്കളോ ആരും തന്നെ ഇക്കാര്യത്തിൽ…

5 years ago