തടി കൂടിയോ എന്ന് ആരാധകന്റെ ചോദ്യം; കുറിക്ക് കൊള്ളുന്ന മറുപടിയുമായി അശ്വതി ശ്രീകാന്ത്

ആരാധകന്റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി അശ്വതി ശ്രീകാന്ത്

വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയുമായിട്ടാണ് അശ്വതി ശ്രീകാന്ത് പ്രേക്ഷകരുടെ മനം കവർന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാള്‍ കൂടിയാണ് അശ്വതി. കോമഡി സൂപ്പര്‍നൈറ്റ് എന്ന ചാനല്‍ പരിപാടിയിലൂടെയാണ് അശ്വതി…

5 years ago