തന്നെ ഇനിമുതൽ 'തല' എന്ന് വിളിക്കരുതെന്ന് നടൻ അജിത്ത്. ആരാധകർ സ്നേഹത്തോടെ വർഷങ്ങളായി അജിത്തിനെ തല എന്നാണ് വിളിക്കുന്നത്. ദളപതി, ഇളയദളപതി, മക്കൾസെൽവൻ, സ്റ്റെൽമന്നൻ എന്നു തുടങ്ങി…