താങ്കളുടെ പാട്ട് കേട്ടില്ലെങ്കിലും ഞങ്ങൾക്ക് നേരം പുലരും..! വിജയ് യേശുദാസിനെ വിമർശിച്ച് രാജീവ് രംഗൻ

താങ്കളുടെ പാട്ട് കേട്ടില്ലെങ്കിലും ഞങ്ങൾക്ക് നേരം പുലരും..! വിജയ് യേശുദാസിനെ വിമർശിച്ച് രാജീവ് രംഗൻ

തനിക്ക് അർഹിച്ച പരിഗണന ലഭിക്കാത്തതിനാൽ ഇനി മേലാൽ മലയാളത്തിൽ ആലപിക്കില്ലെന്ന് തീരുമാനം എടുത്ത വിജയ് യേശുദാസിന് എതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. അനുകൂലിച്ചും ആളുകൾ എത്തുന്നുണ്ട്. ഇപ്പോഴിതാ…

4 years ago