സാധാരണക്കാരിൽ ഒരാളായി ടോവിനോ എന്ന നടനെ പലയിടത്തും കണ്ടിട്ടുള്ളവരാണ് പ്രേക്ഷകർ. ഇപ്പോഴിതാ പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ടോവിനോ. ടോവിനോ തോമസും എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ടീമും…