സൗഭാഗ്യ വെങ്കിടേഷ് അമ്മയായി. നർത്തകിയും നടിയുമായ താര കല്യാൺ ആണ് സോഷ്യൽ മീഡിയയിലൂടെ മകൾ സൗഭാഗ്യ അമ്മയായ വിവരം പങ്കുവെച്ചത്. 'രാധേകൃഷ്ണ, ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് ഒരു പെൺകുഞ്ഞ്…