കേരളം ബുറേവി ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. അതിനിടയിൽ കടൽ തീരത്ത് നിന്നും നടി നവ്യ നായർ പങ്ക് വെച്ച ഫോട്ടോസ് ശ്രദ്ധ നേടുകയാണ്. വാക്കുകളല്ല.. ആന്തരികമായ ഐക്യമാണ്…