തെന്നിന്ത്യൻ നടി

സാരിയിൽ അഴകേറും സുന്ദരിയായി സനുഷ സന്തോഷ്; ‘കൊള്ളാലോ, അടിപൊളി’ എന്ന് ആരാധകർ

ബാലതാരമായി എത്തി മലയാളി സിനിമാപ്രേമികളുടെ മനസിൽ കുടിയേറിയ താരമാണ് സനുഷ സന്തോഷ്. പിന്നീട് നായികയായപ്പോഴും സനുഷയെ പ്രേക്ഷകർ ചേർത്തു നിർത്തി. മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ്…

3 years ago