തെന്നിന്ത്യ

സാമന്തയുടെ കരിയർ അവസാനിച്ചെന്ന് തെലുങ്ക് നിർമാതാവ്, ഭഗവത്ഗീതയിലെ ശ്ലോകം കൊണ്ട് മറുപടി നൽകി താരം

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് സാമന്ത. ശാകുന്തളം ആണ് സാമന്തയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം. എന്നാൽ, പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. ഇതിനിടെ…

2 years ago