തെലുങ്ക് വേർഷൻ

ക്രിസ്മസിന് തിയറ്ററുകൾ കീഴടക്കിയ ‘നേര്’ തെലുങ്കിലേക്ക്, മോഹൻലാൽ അവതരിപ്പിച്ച വിജയമോഹനെ വെങ്കടേഷ് അവതരിപ്പിക്കും

ക്രിസ്മസ് റിലീസ് ആയി എത്തി തിയറ്ററുകൾ കീഴടക്കിയ മോഹൻലാൽ ചിത്രം 'നേര്' തെലുങ്കിലേക്ക്. തെലുങ്ക് താരം വെങ്കടേഷ് ആയിരിക്കും ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക. ജീത്തു…

1 year ago