നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് എത്തിയ താരമാണ് അമല പോൾ. അതിനു ശേഷം നിരവധി മലയാള സിനിമകളുടെ ഭാഗമായ താരം തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചു.…