തെലുങ്ക് സൂപ്പർതാരങ്ങളെ പിന്തള്ളി മലയാളത്തിന്റെ സൂപ്പർസ്റ്റാർ

ദക്ഷിണേന്ത്യയിലെ ഏറ്റവും വരുമാനമുള്ള നടന്മാരുടെ ലിസ്റ്റ്; തമിഴ്, തെലുങ്ക് സൂപ്പർതാരങ്ങളെ പിന്തള്ളി മലയാളത്തിന്റെ സൂപ്പർസ്റ്റാർ

ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ 2019ലെ ലിസ്റ്റ് പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. 100 കോടി വരുമാനവുമായി രജനീകാന്താണ് ലിസ്റ്റിൽ ഒന്നാമത്. പേട്ടയുടെ വിജയമാണ് താരത്തിനെ ഈ ലിസ്റ്റിൽ…

4 years ago