പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നട ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2ന്റെ ടീസര്‍ ഇന്നലെ രാത്രി പുറത്ത് ഇറക്കിയിരുന്നു, ടീസർ പുറത്തിറങ്ങി വെറും പത്തുമണിക്കൂറിനുള്ളിൽ സ്വന്തമാക്കിയത് ഒന്നരക്കോടി കാഴ്ചക്കാരെയാണ്.…