“ദിലീപാണ് എന്നെ വിളിച്ചറിയിച്ചത്; രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു” ഹൈബി ഈഡൻ

“ദിലീപാണ് എന്നെ വിളിച്ചറിയിച്ചത്; രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു” ഹൈബി ഈഡൻ

ഹിമാലയത്തിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്ന മഞ്ജു വാര്യരും സംഘവും പ്രളയത്തിൽ കുടുങ്ങിയെന്ന വാർത്ത തന്നെ വിളിച്ചറിയിച്ചത് ദിലീപാണെന്ന് എം പി ഹൈബി ഈഡൻ. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും…

5 years ago