ദിലീപും സിദ്ധിഖും കേന്ദ്രകഥാപാത്രങ്ങൾ; സംഭവകഥയെ ആധാരമാക്കി ചിത്രമൊരുക്കുന്നത് വ്യാസൻ കെ പി

ദിലീപും സിദ്ധിഖും കേന്ദ്രകഥാപാത്രങ്ങൾ; സംഭവകഥയെ ആധാരമാക്കി ചിത്രമൊരുക്കുന്നത് വ്യാസൻ കെ പി

ദിലീപിനെയും സിദ്ധിഖിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വ്യാസൻ കെ പി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാർച്ചിൽ ആരംഭിക്കും. നിരൂപകപ്രശംസ പിടിച്ചുപറ്റിയ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം…

6 years ago