ദിലീപ് – അരുൺ ഗോപി ചിത്രം

‘എനിക്ക് ഈ സിനിമ അത്രയധികം ആവശ്യമായിരുന്നു, എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല, അത്രയും സന്തോഷത്തിലാണ്’ – വോയിസ് ഓഫ് സത്യനാഥനെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദിലീപ്

വലിയ ഇടവേളയ്ക്ക് ശേഷം തിയറ്ററിൽ എത്തിയ ദിലീപ് ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. റാഫി സംവിധാനം ചെയ്ത ദിലീപ് ചിത്രമായ വോയ്സ് ഓഫ് സത്യനാഥന് വലിയ…

1 year ago