ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് പിറന്നു; കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ച് നടി

ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് പിറന്നു; കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ച് നടി

നർത്തകിയും അഭിനേത്രിയുമായ ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് പിറന്നു. ഐശ്വര്യ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ചിത്രം ദിവ്യ ഉണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. 2018ലാണ് ദിവ്യ…

5 years ago