ദി പ്രീസ്റ്റിലൂടെ മമ്മൂക്ക മലയാള സിനിമയുടെ രക്ഷകനായി തീർന്നിരിക്കുകയാണ്..! അഭിനന്ദനവുമായി അജു വർഗീസ്

ദി പ്രീസ്റ്റിലൂടെ മമ്മൂക്ക മലയാള സിനിമയുടെ രക്ഷകനായി തീർന്നിരിക്കുകയാണ്..! അഭിനന്ദനവുമായി അജു വർഗീസ്

കോവിഡ് പ്രതിസന്ധി മൂലം അടച്ചുപ്പൂട്ടപ്പെട്ട തീയറ്ററുകൾക്ക് പ്രദർശനാനുമതി ലഭിച്ചിരുന്നുവെങ്കിലും സെക്കൻഡ് ഷോ അനുവദിക്കാതിരുന്നതിനാൽ മികച്ച പ്രതികരണം ലഭിച്ചിരുന്ന ചിത്രങ്ങൾക്ക് പോലും ബോക്സ്ഓഫീസിൽ ഒരു ചലനവും ഉണ്ടാക്കുവാൻ സാധിച്ചിരുന്നില്ല.…

4 years ago