ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് സനൽകുമാർ ശശിധരൻ സംവിധാനം നിർവഹിച്ച എസ് ദുർഗ ഇന്ന് തീയറ്ററുകളിൽ എത്തിയത്. സാധാരണ റിലീസിനൊപ്പം തന്നെ ചില പ്രാദേശിക കൂട്ടായ്‌മകൾക്കൊപ്പം സമാന്തരമായും ചിത്രം…