ദുൽഖർ സൽമാൻ

‘സീതാരാമം’ പേരിലെ രാമം എന്ന വാക്ക് എന്താണെന്ന് അറിഞ്ഞേ പറ്റുകയുള്ളൂവെന്ന് മാധ്യമപ്രവർത്തകൻ, പോയി പടം കാണെന്ന് ദുൽഖർ സൽമാൻ

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'സിതാരാമം'. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ എല്ലാവരും തിരക്കിലാണ്. കഴിഞ്ഞദിവസം കൊച്ചിയിലും…

2 years ago

‘നഞ്ചിയമ്മ ദേശീയ അവാർഡ് ഉറപ്പായിട്ടും അർഹിക്കുന്നുണ്ട്’ – തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിന് പിന്നാലെ ചില വിവാദങ്ങളും വന്നിരുന്നു. നഞ്ചിയമ്മയ്‌ക്ക് പുരസ്കാരം നൽകിയതിന് എതിരെ ചിലർ രംഗത്തു വന്നതിനെ തുടർന്നായിരുന്നു അത്. എന്നാൽ,…

2 years ago

ട്രെൻഡ് ആയി ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’; ചുവടു വെച്ച് ദുൽഖർ സൽമാനും

സോഷ്യൽമീഡിയ തുറന്നാൽ ഇപ്പോൾ ഒരൊറ്റ പാട്ടേ കേൾക്കാനുള്ളൂ. 'ദേവദൂതർ പാടി' എന്ന ഗാനവും അതിന് ചാക്കോച്ചൻ ചുവടുവെച്ച ഡാൻസുമാണ് സോഷ്യൽ മീഡിയയിലെ ട്രെൻഡ്. ഏതായാലും ചാക്കോച്ചന്റെ ഡാൻസിന്…

2 years ago

‘വളരെ സ്‌പെഷ്യലാണ്; തീര്‍ച്ചയായും പ്യാലി നിങ്ങളെ ചിന്തിപ്പിക്കും’ – നിർമാണ പങ്കാളി ദുൽഖർ സൽമാൻ

കൊച്ചു പെൺകുട്ടിയായ പ്യാലിയുടെയും അവളുടെ സഹോദരൻ സിയയുടെയും കഥ പറയുന്ന സിനിമയായ പ്യാലി നാളെ (ജൂലൈ എട്ട്) തിയറ്ററുകളിലേക്ക് എത്തുകയാണ്. ദുൽഖർ സൽമാന്റ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും…

3 years ago

‘എന്തായാലും സിസിനുമേൽ ഒരു കണ്ണുവെച്ചോ, ആരെയും വിശ്വസിക്കാൻ പറ്റില്ല’: പ്യാലിയുടെയും സിയയുടെയും ലോകവുമായി ‘പ്യാലി’ ട്രയിലർ എത്തി

പ്യാലിയെന്ന കൊച്ചു പെൺകുട്ടിയുടെയും അവളുടെ സഹോദരൻ സിയയുടെയെും ലോകത്തിലേക്ക് പ്രേക്ഷകരെ കൈ പിടിച്ച് നടത്തിക്കൊണ്ടു പോകുന്ന സിനിമ 'പ്യാലി'യുടെ ട്രയിലർ എത്തി. പ്യാലി എന്ന അഞ്ചു വയസുകാരിയുടെയും…

3 years ago

ദുൽഖറിന്റെ പരസ്യത്തിന്റെ കോപ്പിയല്ല വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്; ഫേക്ക് എന്ന് വ്യക്തമാക്കി കമ്പനി

ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അദ്ദേഹത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു പുറത്തിറക്കിയത്. വാരിസു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആരാധർ…

3 years ago

‘ഞാൻ കൂൾമാമിയാണ്, പേരന്റ്സുമായി പ്രശ്നമുണ്ടായാൽ എങ്ങോട്ട് വരണമെന്ന് അറിയാമല്ലോ’: മറിയത്തിന് പിറന്നാൾ ആശംസകളുമായി നസ്രിയ

കഴിഞ്ഞ ദിവസം ആയിരുന്നു നടൻ ദുൽഖർ സൽമാന്റെ മകൾ മറിയ അമീറയുടെ ജന്മദിനം. മമ്മൂട്ടി ഉൾപ്പെടെ നിരവധി താരങ്ങൾ മറിയത്തിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി.…

3 years ago

ഡാർലിങ് ഉമ്മച്ചിക്ക് ഹാപ്പി ബേർത്ത്ഡേ നേർന്ന് ദുൽഖർ സൽമാൻ; വൈറലായി ചിത്രങ്ങൾ

ഉമ്മിച്ചിയുടെ പിറന്നാൾ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. കഴിഞ്ഞ ദിവസം ആയിരുന്നു മമ്മൂട്ടിയുടെ ഭാര്യയും ദുൽഖറിന്റെ അമ്മയുമായ ദുൽഖറിന്റെ പിറന്നാൾ എത്തിയത്. പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്…

3 years ago

‘കള്ളച്ചിരി വേണ്ട കേട്ടോ, ക്യാമറയിലേക്ക് നോക്കടാ’ – വാപ്പിച്ചിക്ക് മുമ്പിൽ മുട്ടിടിച്ച് പോസ് ചെയ്ത ഫോട്ടോകളുമായി ദുൽഖർ സൽമാൻ

സോഷ്യൽ മീഡിയയിൽ ദുൽഖർ സൽമാൻ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. കാരണം ആ ഫോട്ടോ എടുത്തത് മറ്റാരുമല്ല, മലയാളസിനിമയുടെ മഹാനടനായ മമ്മൂട്ടിയാണ്. വാപ്പിച്ചിക്ക് മുമ്പിൽ മുട്ടിടിച്ചു…

3 years ago

‘ലോ പോയിന്റുകൾ കിറുകൃത്യം, ആധികാരികത പക്കാ’; സല്യൂട്ടിന്റെ പിന്നിലെ അറിയാകഥകൾ പങ്കു വെച്ച് ദുൽഖർ സൽമാനും കൂട്ടരും

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സല്യൂട്ട്. മാർച്ച് പതിനെട്ടിന് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം…

3 years ago