മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിംചേംബര്‍. തീയേറ്ററില്‍ റിലീസ് ചെയ്തശേഷം ഒ ടി ടി റിലീസ് എന്നതാണ് ഫിലിംചേംബര്‍ തീരുമാനമെന്നും…