ദേശാഭിമാനി

‘2018’ൽ പിണറായി സർക്കാരിനെ അദൃശ്യവത്കരിച്ചെന്ന് ദേശാഭിമാനി, അത് തന്നെയാണ് സിനിമയുടെ വിജയമെന്ന് ആരാധകർ

വലിയ പ്രമോഷനുകളോ ഹൈപ്പോ ഇല്ലാതെ തിയറ്ററുകളിൽ റിലീസ് ആയ ചിത്രമായിരുന്നു 2018. എന്നാൽ ആദ്യദിവസം മുതൽ തന്നെ വൻ വരവേൽപ്പ് ആണ് ചിത്രത്തിന് ലഭിച്ചത്. കണ്ടവരിൽ പലരും…

2 years ago