ദേശീയ അവാർഡ്

‘എന്താണ് പറയേണ്ടത് എന്നറിയില്ല മനുഷ്യ; നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു’: അവാർഡ് തിളക്കത്തിൽ സച്ചിയെ ഓർത്ത് പൃഥ്വിരാജ്

അറുപത്തിയെട്ടാമത് ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് സന്തോഷിക്കാൻ നിരവധി മുഹൂർത്തങ്ങളാണ് ലഭിച്ചത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് നിരവധി പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച…

3 years ago