“ദേഷ്യം തോന്നിയാൽ ചീത്ത വിളിക്കും; സ്നേഹം തോന്നിയാൽ സ്വന്തം കൈ കൊണ്ട് ഭക്ഷണം വിളമ്പി തരും” മമ്മൂക്കയെക്കുറിച്ച് പൃഥ്വിരാജ്

“ദേഷ്യം തോന്നിയാൽ ചീത്ത വിളിക്കും; സ്നേഹം തോന്നിയാൽ സ്വന്തം കൈ കൊണ്ട് ഭക്ഷണം വിളമ്പി തരും” മമ്മൂക്കയെക്കുറിച്ച് പൃഥ്വിരാജ്

ഡ്രൈവിംഗ് ലൈസൻസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾക്കിടയിലാണ് മമ്മൂക്കയെ കുറിച്ച് പൃഥ്വിരാജ് മനസ്സ് തുറന്നത്. മോഹൻലാൽ, സൂര്യ,വിജയ് എന്നിവരെ കുറിച്ചെല്ലാം പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ…

4 years ago