ധനുഷ് പുത്തൻ ലുക്ക്

നീണ്ട മുടി, കട്ടത്താടി, കൂളിംഗ് ഗ്ലാസ്; പാർക്കിംഗ് ഏരിയയിൽ ആർക്കും തിരിച്ചറിയാൻ കഴിയാതെ സൂപ്പർ താരം

ഒറ്റനോട്ടത്തിൽ ഇതാരാണെന്ന് ഒരു പിടിയും കിട്ടില്ല. പിന്നെ ഒന്നു കൂടെ നോക്കിയാൽ ഏതെങ്കിലും സന്യാസിമാരാണോ എന്നാവും തോന്നുക. എന്നാൽ, ഇവരാരുമല്ല. നടൻ ധനുഷിന്റെ പുതിയ ലുക്ക് ആണിത്.ധനുഷ്…

2 years ago