അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഏതായാലും താൻ നൽകുന്ന അഭിമുഖങ്ങൾക്ക് സ്വയം ഒരു കടിഞ്ഞാണിടാൻ തീരുമാനിച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ നിരവധി അഭിമുഖങ്ങൾ…