കഴിഞ്ഞദിവസം ആയിരുന്നു എഴുത്തുകാരനും സംവിധായകനുമായ നജീം കോയയുടെ മുറിയിൽ കയറി എക്സൈസ് വകുപ്പ് പരിശോധന നടത്തിയത്. നജീം കോയയെ പരിശോധിക്കാൻ തിരുവനന്തപുരത്ത് നിന്നാണ് സംഘം ഈരാറ്റുപേട്ടയിൽ എത്തിയത്.…