നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെയുള്ളത് കെട്ടിച്ചമച്ച കഥയെന്ന് ശ്രീനിവാസൻ; WCCക്കും വിമർശനം

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെയുള്ളത് കെട്ടിച്ചമച്ച കഥയെന്ന് ശ്രീനിവാസൻ; WCCക്കും വിമർശനം

മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ദിലീപിന് പൂര്‍ണ പിന്‍തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ളത് കെട്ടിച്ചമച്ച കഥയെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. നടിയെ ആക്രമിക്കാന്‍…

6 years ago