നടി അമേയ മാത്യു വിവാഹിതയാകുന്നു

വരന്റെ മുഖം കാണിക്കാതെ വിവാഹനിശ്ചയ ഫോട്ടോ പങ്കുവെച്ച് അമേയ മാത്യു, നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ നിന്നു തന്ന് വരനെ തപ്പിയെടുത്ത് ആരാധകർ

നടി അമേയ മാത്യു വിവാഹിതയാകുന്നു. കഴിഞ്ഞദിവസമാണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വരന്റെ മുഖം കാണിക്കാതെയാണ്…

2 years ago