മോഡലിംഗ് ഫോട്ടോഗ്രഫി പല തരത്തിലുണ്ട്. എന്നാൽ, മൂർച്ചയേറിയ വസ്തുക്കൾ കൊണ്ട് ഒരു മോഡലിംഗ് ഫോട്ടോഗ്രഫി അൽപം വ്യത്യസ്തമല്ലേ. അതാണ് നടിയും മോഡലുമായ ഉർഫി ജാവേദിന്റെ മോഡലിംഗ് ഫോട്ടോകൾ…