ഊര്‍മ്മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി അമ്മയെ പോലെ തന്നെ അഭിനയത്തില്‍ തന്റേതായ കഴിവ് തെളിയിച്ച നര്‍ത്തകി കൂടിയാണ്. ഭരതനാട്യ പരിശീലനത്തിനൊപ്പം ടെംപിള്‍ സ്റ്റെപ്‌സ് എന്ന പേരിൽ…