നടി ഗ്രേസ് ആന്റണി

‘ലൂക്കിനോട് ഇങ്ങനെ സംസാരിക്കണം, ഇങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പറഞ്ഞുതന്നു’ – റോഷാക്കിലെ കഥാപാത്രത്തെക്കുറിച്ച് ആദ്യം കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് ഗ്രേസ് ആന്റണി

മലയാളസിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം റോഷാക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ മികച്ച പ്രകടനം നടത്തിയവരാണ് സഹതാരങ്ങളും.…

2 years ago