നടി ശ്രാവണി ആത്മഹത്യ ചെയ്‌ത നിലയിൽ; പിന്നിൽ ടിക്‌ടോകിലൂടെ പരിചയപ്പെട്ട കാമുകന്റെ മാനസിക പീഡനം

നടി ശ്രാവണി ആത്മഹത്യ ചെയ്‌ത നിലയിൽ; പിന്നിൽ ടിക്‌ടോകിലൂടെ പരിചയപ്പെട്ട കാമുകന്റെ മാനസിക പീഡനം

കാമുകന്റെ മാനസിക പീഡനത്തില്‍ മനംനൊന്ത് സീരിയല്‍ നടി ആത്മഹത്യ ചെയ്തു.തെലുങ്ക് സീരിയല്‍ താരം ശ്രാവണി കൊണ്ടാപള്ളിയാണ് ജവനൊടുക്കിയത്. താരത്തെ ഹൈദരാബാദിലെ മധുരനഗറിലെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച…

4 years ago