നടൻ കുതിരവട്ടം പപ്പു

‘അവസാനകാലത്ത് നടക്കാൻ പോലും ആകുമായിരുന്നില്ല, മമ്മൂക്ക സ്വന്തം വണ്ടിയിൽ വന്നായിരുന്നു അച്ഛനെ സെറ്റിലേക്ക് കൊണ്ടുപോയിരുന്നത്’ – കുതിരവട്ടം പപ്പുവിനെക്കുറിച്ച് മകൻ

മലയാളികൾ നെഞ്ചോട് ചേർത്തു നിർത്തിയ നടനായിരുന്നു കുതിരവട്ടം പപ്പു. എത്രയെത്ര സിനിമകളിൽ അദ്ദേഹം പ്രേക്ഷകരെ രസിപ്പിച്ചിരിക്കുന്നു. അഭിനയത്തോട് അടങ്ങാത്ത ആവേശം ഉണ്ടായിരുന്ന അച്ഛനെക്കുറിച്ച് ഓർത്തെടുക്കുകയാണ് മകൻ ബിനു…

2 years ago