നടൻ ഖാലിദ്

സംവിധായകൻ ഖാലിദ് റഹ്മാന്റെ പിതാവും നടനുമായ ഖാലിദ് അന്തരിച്ചു; മരണം അഭിനയിച്ചു കൊണ്ടിരിക്കേ

ചലച്ചിത്ര നടൻ ഖാലിദ് അന്തരിച്ചു. ടോവിനോ നായകനായ പുതിയ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു മരണം ഖാലിദിനെ തേടി എത്തിയത്. ആലപ്പി തിയറ്റഴ്സ് അംഗമായിരുന്നു ഖാലിദ്. നടൻ…

2 years ago