നടൻ ഗിന്നസ് പക്രു

അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു, താരത്തിന് വീണ്ടും പെൺകുഞ്ഞ്

രണ്ടാമതും അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ഗിന്നസ് പക്രു. ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി പെൺകുഞ്ഞിന് ജന്മം നൽകി. എറണാകുളത്തെ അമൃത ആശുപത്രിയിൽ ആയിരുന്നു കുഞ്ഞിന്റെ ജനനം.…

2 years ago