നടൻ ജയറാം

‘ഞാൻ ഈ പ്രായത്തിൽ പോയി ആക്ഷൻ കാണിച്ചാൽ കാണാൻ ഒരു മനുഷ്യനും ഉണ്ടാകില്ല’; അബ്രഹാം ഒസ് ലറിനെക്കുറിച്ച് ജയറാം

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻ ജയറാമിനെ നായകനാക്കി സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രമാണ് അബ്രഹാം ഓസ് ലർ. ജനുവരി 11ന് ചിത്രം തിയറ്ററുകളിൽ എത്തും.…

1 year ago

കട്ടക്കലിപ്പിൽ മാസ് ലുക്കിൽ ജയറാം, അബ്രഹാം ഒസ് ലർ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു

മലയാളസിനിമയിലെ കുടുംബചിത്രങ്ങളുടെ നായകൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ എല്ലാവർക്കും ഉണ്ടായിരിക്കുകയുള്ളൂ. മറ്റാരുമല്ല കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജയറാം തന്നെയാണ്. എന്നാൽ ഇത്തവണ ജയറാം എത്തുന്നത് കട്ടക്കലിപ്പിൽ മാസ്…

2 years ago

ജീവിതത്തിലാദ്യമായി ശബരിമലയിൽ പാർവതി, സന്നിധാനത്ത് അയ്യപ്പദർശനം നടത്തി പാർവതിയും ജയറാമും

ജീവിതത്തിൽ ആദ്യമായി ശബരിമലയിൽ ദർശനം നടത്തി നടി പാർവതി. ഭർത്താവ് ജയറാമിന് ഒപ്പമാണ് പാർവതി സന്നിധാനത്ത് എത്തി ദർശനം നടത്തിയത്. ജയറാം പതിവായി ശബരിമലയിൽ എത്തി ദർശനം…

2 years ago

‘മണിരത്നം സാർ എന്റെ മുഖത്ത് നോക്കിയിട്ടില്ല, രാവിലെ തന്നെ വയറിന് വ്യത്യാസങ്ങൾ ഉണ്ടോ എന്നാണ് നോക്കുക’ – ‘പൊന്നിയിൻ സെൽവൻ’ അനുഭവം പങ്കുവെച്ച് ജയറാം

തെന്നിന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകൻ മണിരത്നത്തിന്റെ സ്വപ്നചിത്രമായ പൊന്നിയിൻ സെൽവൻ. ചിത്രത്തിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ചെന്നൈയിൽ വെച്ച് ആയിരുന്നു…

2 years ago