നടൻ നാഗചൈതന്യ

മത്സ്യബന്ധനത്തൊഴിലാളികളുടെ കുടുംബങ്ങൾക്കൊപ്പം വിശേഷം പങ്കിട്ട് ഭക്ഷണം കഴിച്ച് നാഗചൈതന്യ, പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിൽ താരം, എൻസി23 ചിത്രീകരണം ഉടൻ ആരംഭിക്കും

പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് നടൻ നാഗചൈതന്യ. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികളുമായും അവരുടെ കുടുംബങ്ങളുമായും നാഗചൈതന്യ കൂടിക്കാഴ്ച നടത്തി. ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിച്ചാണ് മത്സ്യത്തൊഴിലാളി ജീവിതത്തെ…

10 months ago