നടൻ ഹരീഷ് പേരടി

‘വീണ്ടും ഇടതുപക്ഷം വന്നാൽ സാംസ്കാരിക മന്ത്രി, സജി ചെറിയാനോടൊന്നും ഇപ്പോൾ ഇത് പറയണ്ട, ഈഗോ വരും’ – രഞ്ജിത്തിന് എതിരെ പരിഹാസവുമായി ഹരീഷ് പേരടി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തെ തുടർന്നുണ്ടായ വിവാദത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന് എതിരെ നടൻ ഹരീഷ് പേരടി. അടുത്ത തവണ ഇടതുപക്ഷം ഭരണത്തിൽ വന്നാൽ…

1 year ago