നമുക്ക് ഒന്നിച്ച് വളരാം.. സ്നേഹിക്കാം.. മരിക്കാം.. ഹാപ്പി ബർത്ത് ഡേ ഏട്ടാ.. ഗോപി സുന്ദറിന് ആശംസകളുമായി അഭയ ഹിരൺമയി

നമുക്ക് ഒന്നിച്ച് വളരാം.. സ്നേഹിക്കാം.. മരിക്കാം.. ഹാപ്പി ബർത്ത് ഡേ ഏട്ടാ.. ഗോപി സുന്ദറിന് ആശംസകളുമായി അഭയ ഹിരൺമയി

മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സംഗീത ലോകത്തെ തന്നെ പ്രിയ സം​ഗീത സംവിധായകനാണ് ​ഗോപി സുന്ദര്‍. ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും ​ഗായികയുമായ…

4 years ago