“നല്ല തിരക്കഥയ്ക്കുള്ളിലെ മാസ് സിനിമയാണ് ഒടിയൻ; കുറച്ചു കൂടി രംഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി” നരേൻ

“നല്ല തിരക്കഥയ്ക്കുള്ളിലെ മാസ് സിനിമയാണ് ഒടിയൻ; കുറച്ചു കൂടി രംഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി” നരേൻ

ഒരു ചെറിയ ഇടവേളക്ക് ശേഷം നരേൻ ബ്രഹ്മാണ്ഡ ചിത്രം ഒടിയനിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്. [പ്രകാശൻ എന്ന കഥാപാത്രത്തെയാണ് നരേൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ വെള്ളിയാഴ്ച്ച…

6 years ago