“നസ്രിയ ഇതുവരെ ചെയ്തിട്ടുള്ളതു പോലെ നിഷ്‌കളങ്കതയുള്ള കഥാപാത്രമല്ല ട്രാൻസിലേത്” അൻവർ റഷീദ്

“നസ്രിയ ഇതുവരെ ചെയ്തിട്ടുള്ളതു പോലെ നിഷ്‌കളങ്കതയുള്ള കഥാപാത്രമല്ല ട്രാൻസിലേത്” അൻവർ റഷീദ്

തൊട്ടതെല്ലാം പൊന്നാക്കിയ അൻവർ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

5 years ago