മികച്ച അഭിപ്രായങ്ങൾ നേടി ഷിബു കുതിക്കുമ്പോൾ അതിലെ നായകൻ കാർത്തിക് രാമകൃഷ്ണന് ഇതൊരു മധുരപ്രതികാരം കൂടിയാണ്. സിനിമ മോഹം നെഞ്ചിലേറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രം…