മധുരരാജയിൽ ഏറ്റവുമധികം കൈയ്യടി നേടിയ സീനുകളാണ് നായകളെ വെച്ചുള്ള രംഗങ്ങൾ. വില്ലൻ കഥാപാത്രത്തിന്റെ എല്ലാ ക്രൂരതയുടെയും പൂർണത ആ നായ്ക്കളിൽ കാണാൻ സാധിക്കും. ഏറെ ഭീതി നിറക്കുന്ന…